കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം.
നടുറോട്ടിൽ പോലീസ് ജീപ്പിനു മുന്നിൽ അഭ്യാസപ്രകടനം നടത്തി.
പിന്നാലെ എത്തിയ പൊലീസ് ലാത്തി കൊണ്ട് യുവാവിനെ അടിച്ചോടിച്ചു.