ജഡ്ജിയും മകനും പ്രതിയായ ചേരാനല്ലൂർ അപകട കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി സസ്പെൻഷൻ ഉത്തരവ്: സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാവും.