ചേരാനെല്ലൂർ അപകടം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു:ക്രൈംബ്രാഞ്ച് സംഘം അപകടമുണ്ടാക്കിയ കാറോടിച്ച 17-കാരന്റെയും കാർ ഉടമയായ അഡീഷണല്‍ സെഷൻസ് ജഡ്ജിയുടെയും മാതാവിന്റെയും മൊഴികള്‍ രേഖപ്പെടുത്തി: പോലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് എ ഡി ജി പി പി.വിജയൻ .