26 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പോലീസിൽ നിന്ന് പിരിച്ചുവിട്ടു;ജോ​ലി​യി​ൽ നി​ന്ന് പിരിച്ച് വിട്ട ശേഷവും മയ​ക്കു​മ​രു​ന്ന് വ്യാ​പാ​രം തുടർന്ന്; ഒടുവിൽ പിടിവീണു;2.186 ഗ്രാം ​എം​ഡി​എം​എ​യും 21 ഗ്രാം ​ക​ഞ്ചാ​വുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിലായി