മുഖ്യമന്ത്രിയുടെ സുരക്ഷ പോലിസിന് തലവേദന സൃഷ്ടിക്കുന്നു: ജനങ്ങളെ എന്നില്‍ നിന്ന് അകറ്റാന്‍ കഴിയില്ല’ എന്ന ഉറച്ച നിലപാടില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിലയുറപ്പിച്ചതോടെ, അദ്ദേഹത്തിന് സുരക്ഷയൊരുക്കാന്‍ നെട്ടോട്ടമോടി പോലീസ്.