കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വിമർശനം: ഉറങ്ങിക്കിടന്ന ബിജെപിയെ പ്രതിഷേധത്തിലൂടെ ഉണർത്തിയെന്നും ചില നേതാക്കള്‍ ആരോപിച്ചു.