ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവം; സിസിടിവി ക്യാമറകൾ അടക്കം ഉണ്ടായിട്ടും പോലീസ് അന്വേഷിക്കുകയോ കേസെടുക്കുകയോ ചെയ്തില്ല; പോലീസ് അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി