മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ, ഗുരുതരമായി പരിക്കേറ്റ യുവാവ് അബോധാവസ്ഥയിൽ