പ്ലസ് വൺ; സപ്ലിമെന്ററി അലോട്ട്‌മെന്റിന് 63332 സീറ്റുകൾ;മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ സീറ്റുകൾ 402;കോട്ടയത്ത് 4062;ഈ സീറ്റുകളിലേക്ക് ജൂലായ് 15 വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം