ഗവ. പ്ലീഡറെ നിയമിച്ചത് ഒരു യുവ എം.പി.യുടെ ശുപാര്‍ശയിലെന്നും മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. ബാബു: എം.പി.ആരാണെന്നുള്ള ചർച്ച മുറുകുന്നു.