പിണറായിയും കുടുംബവും കുരുക്കിൽ:കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച സി.എം.ആർ.എല്‍-എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഹൈക്കോടതിയുടെ കർശന ഉത്തരവ്