'രണ്ടാം പിണറായി സര്‍ക്കാ‌ര്‍ യുഡിഎഫ് സര്‍ക്കാരിന് വഴിയൊരുക്കി'; സിഐടിയു സമ്മേളനത്തില്‍ പിണറായി സർക്കാരിലെ മന്ത്രിമാർക്കും നയങ്ങള്‍ക്കുമെതിരെ രൂക്ഷവിമർശനം