പിണറായി വിജയനും കുടുംബത്തിനുമെതിരായ കുരുക്ക് കൂടുതല്‍ മുറുകുന്നു: മാസപ്പടി കേസിൽ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നാളെ വിജിലൻസ് എഫ് ഐ ആർ ഇട്ടേക്കും: അങ്ങനെയെങ്കിൽ അന്വേഷണ ഏജന്‍സികളുടെ ഭാഗത്തുനിന്നുള്ള അടുത്ത നീക്കം ആദ്യം ആരെ ലക്ഷ്യമിടും എന്ന ചര്‍ച്ച ഇതിനോടകം സജീവമായിട്ടുണ്ട്.