കസ്റ്റഡിയിലെടുത്ത പിണറായി വിജയനടക്കം നേതാക്കളെ നഗരം ചുറ്റിച്ച് ദില്ലി പൊലീസ്;കസ്റ്റഡിയിലെടുത്ത് രണ്ട് മണിക്കൂർ പിന്നിട്ടിട്ടും കരുതൽ തടങ്കൽ കേന്ദ്രത്തിൽ എത്തിച്ചിട്ടില്ല;പിണറായിയുടെ ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചിട്ടും പൊലീസ് മുഖവിലക്കെടുക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി