നാല് മാസങ്ങൾക്കിടെ 2 ജില്ലകളിലായി 12 പെൺകുട്ടികളെ ഉപദ്രവിച്ച വിരുതൻ പിടിയിൽ: സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ചെളിതേച്ച് കാണാത്ത വിധത്തിലാക്കിയായിരുന്നു ഓപ്പറേഷൻ .