കുടുംബ പ്രശ്നങ്ങള്‍ പരിഹരിക്കാൻ പൂജ ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇടുക്കി കുമളി സ്വദേശി പ്രിൻസ് എബ്രഹാമിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.