വേളാങ്കണ്ണിയിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച്‌ പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂള്‍ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു: രണ്ട് മലയാളി യുവാക്കള്‍ അറസ്റ്റില്‍: കേരളത്തില്‍നിന്ന് വേളാങ്കണ്ണിയിലെത്തിയ 15 അംഗ വിനോദസഞ്ചാര സംഘത്തിലുള്‍പ്പെട്ടവരാണ് പ്രതികൾ