കൊച്ചിയിൽ ബലാത്സംഗ കേസിൽ പ്രതിയായ ഡോക്ടറുടെ ഫോണിൽ 12 യുവതികളുമായുള്ള അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി അന്വേഷണ സംഘം: ഒളിവിലായ ഡോക്ടർ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും.