ഡൽഹിയിലെ പ്രതിഷേധക്കാർക്കുനേരെ പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന സർക്കാർ വാദം പൊളിയുന്നു:വിദ്യാർഥി പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നയാളുടെ ശരീരത്തില്‍നിന്ന് ലോഹഭാഗങ്ങള്‍ കണ്ടെടുത്തതായി റിപ്പോർട്ട്.