കനത്ത മഴയില്‍ മൂന്നരയടിയോളം വെള്ളമാണ് വീടിനുള്ളില്‍ കയറിയത്; വീട്ടില്‍ മാത്രം ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി, ഭാര്യ നടത്തുന്ന വസ്ത്ര സ്ഥാപനത്തിൽ 30 ലക്ഷം രൂപയുടെ നഷ്ടം': 40 വർഷമായി പൂഞ്ഞാറില്‍ താമസിക്കുന്ന താൻ ഇതുവരെ ഇത്തരമൊരു ദുരിതം കണ്ടിട്ടില്ലെന്ന് പി.സി. ജോർജ്