കോട്ടയം : ആർഎസ്പി ഐക്യ കർഷക സംഘം കോട്ടയം ജില്ലാ ഭാരവാഹികളെ
തെരഞ്ഞെടുത്തു.
ഗ്ലാഡ്സൺ ജേക്കബിനെ
പ്രസിഡന്റായുംസണ്ണി തറയിലിനെ
സെക്രട്ടറിയായുംനിയമിച്ചതായി ആർ എസ് പി ജില്ലാ സെക്രട്ടറി ടി സി അരുൺ അറിയിച്ചു.