യു.ഡി.എഫ് സർക്കാരിന്റെ നൂറാം ദിനത്തിൽ ദേശീയ പരിസ്ഥിതി കോൺഗ്രസ് തിരുനക്കര മൈതാനത്ത് പായസ വിതരണം നടത്തി;നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു