ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേട്: പരീക്ഷയില്‍ 58 ഉത്തരങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് വളരെ ഗുരുതരമായ ആരോപണമാണെന്ന് ഹൈക്കോടതി :പിഎസ്‌സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനമില്ലേയെന്നും കോടതി ചോദിച്ചു.