ജനവാസ മേഖലയിൽ ആരംഭിക്കാൻ പോകുന്ന പാറമടയ്ക്കെതിരെ നാടൊന്നിക്കുന്നു..! കൈലാത്ത് കവലയിലെ പാറമടയ്ക്കെതിരേ സർവകക്ഷി യോഗം സംഘടിപ്പിച്ചു; കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ ബേബി ഉദ്ഘാടനം നിർവഹിച്ചു