പന്തളത്ത് ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് ജീപ്പിന്റെ സഹായംതേടി; യുവാക്കളെ പൊലീസ് മർദിച്ചെന്ന് പരാതി; ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ പരാതി നൽകിയിട്ടും അന്വേഷണം നടത്തിയില്ലെന്ന്‌ യുവാക്കൾ