പനാമയില്‍ ശക്തമായ ഭൂചലനം; 7.7 തീവ്രത രേഖപ്പെടുത്തി; നാല്‍പ്പതോളം തുടർ ചലനങ്ങള്‍; വ്യാപക നാശനഷ്ടം; റെയില്‍, റോഡ് ഗതാഗതം താറുമാറായി; വൈദ്യുതി വിതരണം തടസ്സപ്പെട്ടു; തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്