പാമ്പാടിയില്‍ സ്വകാര്യ ബസിടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ രണ്ടു വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവത്തില്‍ റോഡില്‍ സംസാരിച്ചു നിന്ന രണ്ടു പേര്‍ക്കെതിരെയും പോലിസ് അന്വേഷണം ആരംഭിച്ചു: ഇവർക്കെതിരെ കേസെടുക്കാനാണ് നീക്കം.