ശബരിമല തീർഥാടകരുമായി പമ്പയിലെത്തിയശേഷം നദിയില്‍ കുളിക്കാനിറങ്ങിയ ഡ്രൈവറുടെ പിൻഭാഗത്ത് കമ്പി തുളച്ചുകയറി ഗുരുതരമായി പരുക്കുപറ്റി: പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.