ഇടിമിന്നലേറ്റ്‌ അകാലത്തില്‍ വിടപറഞ്ഞ ഗജരത്നം പല്ലാട്ട്‌ ബ്രഹ്‌മദത്തന്‍ അനുസ്‌മരണം നാളെ രാവിലെ 9.30 ന്‌ പാലാ മില്‍ക്ക്‌ ബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും; മാണി സി. കാപ്പന്‍ എം.എല്‍.എ സമ്മേളനം ഉദ്‌ഘാടനം ചെയ്യും