അവിശ്വാസം പാസായി പുറത്താകുമെന്ന് ഉറപ്പായപ്പോൾ പാലാ നഗരസഭ ചെയർപേഴ്സൺ പറഞ്ഞതെല്ലാം പഴയ ഭരണ സമിതിയുടെ നേട്ടങ്ങൾ; ആരോപണവുമായി പ്രതിപക്ഷനേതാവ് ബിജു പാലുപ്പടവൻ