പാലക്കാട് ബസ്സിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല മോഷ്ടിച്ച സേലം സ്വദേശിനിയായ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു; പ്രതിയെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാല് മാസങ്ങൾക്ക് ശേഷം