ഇറക്കുമതിക്ക് നിരോധനമുണ്ടായിട്ടും പാകിസ്താൻ നിർമിത ക്രീമുകള്‍ കേരളത്തില്‍ വ്യാപകമായി എത്തുന്നു; നിരോധനം മറികടന്ന് ഓണ്‍ലൈൻ വില്‍പ്പനയും സജീവം, ഇതിൽ അടങ്ങിയിരിക്കുന്നത് 20,000 പി.പി.എം. വരെ മെര്‍ക്കുറി, ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്