നെഹ്റു ട്രോഫി വള്ളംകളി കരാറില്‍ നിന്ന് വിവാദ കമ്പനിയായ ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർണായക തീരുമാനമെടുത്ത് എൻടിബിആർ എക്സിക്യൂട്ടീവ് കമ്മിറ്റി