ഓപ്പറേഷൻ തൂഫാൻ; കായംകുളത്ത് 13.43 കിലോ കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിലായി; പിടിയിലായത് ക്രിമിനൽ, എൻഡിപിഎസ് കേസുകളിൽ പ്രതി