വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചലനം സൃഷ്ടിച്ച് 'സിനാപ്സ്'; മുണ്ടത്താനം ലിറ്റിൽ ഫ്‌ളവർ വിദ്യാർത്ഥി വികസിപ്പിച്ചെടുത്ത പുതിയ ഓൺലൈൻ പഠന-പരീക്ഷാ പ്ലാറ്റ്ഫോം ശ്രദ്ധ നേടുന്നു