തിരുവനന്തപുരം : ഓണം ബമ്പർ അഞ്ചാം സമ്മാനമായി ലഭിക്കുന്നത് 2 ലക്ഷം രൂപ വീതം 10 പേർക്കാണ്. അഞ്ചാം സമ്മാനത്തിനർഹമായ നമ്പറുകൾ ചുവടെ.
2 ലക്ഷം രൂപ വീതം അഞ്ചാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ : TA 848952, TB 111460, TC 595357, TD 339006, TE 708462, TG 120016, TH 856481, TJ 184151, TK 826615, TL 914962.
5 ലക്ഷം വീതം നാലാം സമ്മാനം ലഭിച്ച 10 നമ്പറുകൾ : TA 369775, TB 558547, TC 278059, TD 905827, TE 594498, TG 136478, TH 410444, TJ 308307, TK 757590, TL 206074
25 ലക്ഷം വീതം മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ : TA-190509, TB-342811, TC-790518, TD-391100, TE-574804, TG-132958, TH-190728, TJ-857456, TK-117233, TL-214267, TA-398143, TB-884286, TC-429837, TD-539041, TE-683330, TG-971190, TH-838226, TJ-484920, TK-540538, TL-340163.
ഒരു കോടി വീതം രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകൾ : TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 190728, TJ 978696, TK 976006, TL 792519.
ഒന്നാം സമ്മാനം കണ്ണൂരിൽ. ടിഎൽ 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ചത്.






