മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ്: സമഗ്ര നിയമനിര്‍മ്മാണത്തിനൊരുങ്ങി കേരള സര്‍ക്കാര്‍; 'മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ബില്ല്' നിയമസഭയിൽ അവതരിപ്പിക്കും