പുലിക്കുട്ടിശ്ശേരി : പേരൂർ പുളിക്കാട്ടുമഠത്തിൽ (കണ്ടമുണ്ടാരി പുത്തൻപുരയിൽ)കെ. ജെ ജേക്കബ്ബ് (ജയിക്കബ്ബ് കുട്ടി - 𝟕𝟐)നിര്യാതനായി.
കോട്ടയം ജില്ലാ സഹകരണ ബാങ്ക് എക്സിക്യൂട്ടീവ് ഓഫീസർ, മുത്തൂറ്റ് ഫിനാൻസ് മാനേജർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : സാറാമ്മ, കണ്ടമുണ്ടാരി പുത്തൻപുരയിൽ.
മക്കൾ : ജോൺസി, മോൻസി.മരുമക്കൾ : ബിൻസി, സ്വപ്ന.
മൃതദേഹം നാളെ (31.08.2026,) രാവിലെ 𝟖ന് ഭവനത്തിൽ കൊണ്ടു വരും.തുടർന്ന് സംസ്കാര ശുശ്രൂഷകൾ 𝟐.𝟑𝟎ന് വസതിയിൽ ആരംഭിച്ച് 𝟑.𝟑𝟎ന് സംക്രാന്തി ജംഗ്ഷന് സമീപമുള്ള നട്ടാശ്ശേരി സെന്റ് പോൾസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ നടത്തും.






