നിയന്ത്രിത മരുന്ന് കൈവശമുണ്ടെന്ന സംശയത്തെത്തുടർന്ന് ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന മോചിതയായി.