വൈക്കം താലൂക്ക് എൻ എസ് എസ് യൂണിയൻ നവതി ആഘോഷത്തിൻ്റെ ഭാഗമായി ഒരു കരയോഗത്തിൽ ഒരുസംരംഭമെങ്കിലും ആരംഭിക്കണമെന്ന സന്ദേശവുമായി 15ന് സംരംഭക സൗഹൃദ യാത്ര ആരംഭിക്കുന്നു.