സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാത്ത നേതൃത്വം ഉള്ള എൻഎസ്‌എസിന് ബദല്‍ വേണമെന്ന് ബിജെപി നേതാവും ചലച്ചിത്ര സംവിധായകനുമായ മേജർ രവി: അധികാരമോഹിയെ എങ്ങനെയെങ്കിലും താഴെ ഇറക്കണം എന്നും അദ്ദേഹം പറഞ്ഞു.