കുടയംപടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കുടയംപടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വ്യാപാരി ദിനം ആചരിച്ചു.
കുടയംപടി യൂണീറ്റ് ഓഫീസിൻ്റെ മുന്നിൽ കൊടിമരത്തിൽ യുണീറ്റ് പ്രസിഡന്റ് ബേബി കുടയംപടി പതാക ഉയർത്തി. ജനറൽ സെക്രട്ടറി ജോണി എൻ സ്വാഗതം പറയുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .
സെക്രട്ടറിമാർ രാജൻ ചിപ്പാട്ട്. കെ. കെ. റോയി .എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന്ബൈജു കളപ്പുരത്തട്ടേൽ . സന്തോഷ് കുമാർ. റെഫീക് റിഫാന ടെക്റ്റെയിൽസ്. വനിതാ വിംഗിൽ നിന്ന് അസീന ബീവി എന്നിവർ പങ്കെടുത്തു. ബൈജു. കളപ്പുരത്തട്ടേൽ കൃതജ്ഞത പറഞ്ഞു.
`






