മുട്ടമ്പലം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് പതാക ദിനം ആചരിച്ചു; ഈരയിൽ കടവിലെ മന്നം സെന്ററിൽ കരയോഗം പ്രസിഡന്റ് ടി എൻ ഹരികുമാർ പതാക ഉയർത്തി