ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എംകെ റാമിന് കർശന ഉപാധികളോടെ ജാമ്യം, കോളജില്‍ പ്രവേശിക്കാനോ കുട്ടികളെ സ്വാധീനിക്കാനോ പാടില്ല