വകുപ്പ് മേധാവിക്ക് മതിയായ യോഗ്യത ഇല്ലെന്ന് ആരോപണം;തിരുവനന്തപുരം മെഡിക്കൽ കോളജ് എൻഡോക്രൈനോളജി വിഭാഗം മേധാവിക്കെതിരെ പരാതി;കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നാഷണൽ ഹെൽത്ത് മിഷൻ കരാർ നിയമനങ്ങൾ ആരോഗ്യവകുപ്പ് അന്വേഷിക്കും