നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; സിബിഐ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു; ചോദ്യപേപ്പര്‍ ലക്ഷങ്ങള്‍ക്ക് മറിച്ചുവിറ്റതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി