നെടുംപറമ്പില്‍ ക്രെഡിറ്റ്‌ സിന്‍ഡിക്കേറ്റ്‌ മാനേജ്‌മെന്റിന്റെ കെടുകാര്യസ്‌ഥതയ്‌ക്കും നിരുത്തരവാദത്തിനുമെതിരെ നിക്ഷേപകരും ജീവനക്കാരും എൻ.സി.എസ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ധർണയും പ്രകടനവും നടത്തി;പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ ധർണ ഉദ്ഘാടനം ചെയ്തു