എൻ.സി.പി - എസ്. പി സംസ്ഥാന വർക്കിംഗ് പ്രസിഡന്റായി പാമ്പാടി സ്വദേശി അഡ്വ. കെ. ആർ. രാജനെ നാമനിർദ്ദേശം ചെയ്തു; സംസ്ഥാന പ്രസിഡൻ്റ് അഡ്വ പി.എം സുരേഷ് ബാബുവാണ് നാമനിർദ്ദേശം ചെയ്തത്