തെങ്ങണയിൽ പഴയ കാല പ്രൗഢിയിൽ നാട്ടു ചന്ത തുടങ്ങാൻ ആലോചന: കർഷകർക്ക് തങ്ങളുടെ ഉത്പ്പന്നം നേരിട്ട് ചന്തയിൽ എത്തിച്ച് വിൽപ്പന നടത്താം.