ചന്ദ്രനിൽ 728 അടി വ്യാസവും 141 അടി ആഴവുമുള്ള പുത്തൻ ഗർത്തം രൂപപ്പെട്ടതായി കണ്ടെത്തി;അന്തരിച്ച ഭൗമശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനുമായ തോമസ് മക്ഗെച്ചിനോടുള്ള ആദര സൂചകമായി ഗർത്തത്തിന് മക്ഗെച്ചിൻ ഗർത്തമെന്ന് പേരിട്ടു